Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാംപൊയിൽ മീത്തൽ കുഞ്ഞിപ്പോക്കർ നിര്യാതനായി

20 Feb 2025 16:54 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര.വാളൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ പാലക്കാംപൊയിൽ മീത്തൽ കുഞ്ഞിപ്പോക്കർ (71)നിര്യാതനായി. ഭാര്യ:ആയിഷ.മക്കൾ: സറീന, റഫ്സൽ(ദുബായ് ), റഫാസ്(ദുബായ് ),റഫീന (ദുബായ്). മരുമക്കൾ: ബഷീർ കക്കഞ്ചേരി , ശിഹാബ് പെരിന്തൽമണ്ണ , സുമയ്യ, റസ്മിന. സഹോദരങ്ങൾ:പരേതയായ ആമിന, ബീവി, കുഞ്ഞബ്ദുള്ള അർശ്, പി.എം. അബ്ദുറഹ്മാൻ, റംല കൂനഞ്ചേരി, പി.എം. ബീരാൻകോയ.

Follow us on :

Tags:

More in Related News