Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവിലാംകണ്ടി കല്യാണി നിര്യാതയായി.

13 May 2024 08:00 IST

- Preyesh kumar

Share News :

മേപ്പയൂർ: മഞ്ഞക്കുളം മാവിലാംകണ്ടി കല്യാണി (82) നിര്യാതയായി. മക്കൾ:എം.കെ .കേളപ്പൻ (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, റിട്ടയേർഡ് റെയ്ഡ്കോ ) ഡോ: എം.കെ. സൂര്യനാരായണൻ (ഗവ.ഗണപത് ബോയ്സ്, ഹൈസ്കൂൾ ചാലപ്പുറം,കോഴിക്കോട് ),ജാനു , രാധ കൂത്താളി . മരുമക്കൾ: കണാരൻ, ശശി കൂത്താളി , ഷീന വി (ഗവ:ഹയർ സെക്കണ്ടറിസ്കൂൾ കൊയിലാണ്ടി ). അഡ്വ: ജിൻഷ കൊള്ളങ്ങോട്ട് ( ജില്ല കോടതി കോഴിക്കോട്) .സഹോദരങ്ങൾ :കണാരൻ, കേളപ്പൻ പരേതരായ ചിരുത, മാത ,അമ്മാളു.

Follow us on :

Tags:

More in Related News