Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാവിലകണ്ടി നാരായണി അമ്മ നിര്യാതയായി

23 May 2024 08:49 IST

- Preyesh kumar

Share News :

പേരാമ്പ്ര: കൈതക്കൽ പുറ്റാട് മാവില കണ്ടി നാരായണി അമ്മ (94) നിര്യാതയായി.ഭർത്താവ്: പരേതനായ കുട്ടിച്ചെക്കിണി. മക്കൾ: കുഞ്ഞിച്ചന്തു, കല്യാണി, കുമാരൻ (റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്), ശ്രീധരൻ, സരോജിനി, ദാസൻ, പ്രേമലത. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (എരവട്ടൂർ), പരേതനായ നമ്പി (കരുവണ്ണൂർ), ബാലകൃഷ്ണൻ (വാളൂർ), ലക്ഷ്മി (കീഴൂർ), വസന്ത (റിട്ട. അസി.

ഡയറക്ടർ സഹകരണ വകുപ്പ് (അത്തോളി)

,ബേബി (അണ്ടിക്കോട്), കമല (ചങ്ങരോത്ത്) .ശവസംസ്കാകാരം ഇന്ന് (വാഴം) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സഞ്ചനം തിങ്കളാഴ്ച.

Follow us on :

Tags:

More in Related News