Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 18:42 IST
Share News :
മറ്റത്തൂര്‍: വയനാട് ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായ ആര്‍മി ഉദ്യോഗസ്ഥന് മൂന്നുമുറി സ്വദേശി ഹേമന്തിനെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍രെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസിഡന്റ് അശ്വതി വിബി ഷാള്‍ അണിയിച്ചു. വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, അംഗങ്ങളായ സനല ഉണ്ണികൃഷ്ണന്, ഷൈബി സജി എം. എസ്.സുമേഷ് ്, കെ.ആര്.ഔസേപ്പ് , കെ. ആര്, ബിജു ,സെക്രട്ടറി എം.ശാലിനി എന്നിവര്‍ സന്നിഹിതരായി. മൂന്നുമുറി കൊല്ലിക്കര വീട്ടില്‍ ലോഹിതാക്ഷന്റെ മകനാണ് ഹേമന്ത്.
Follow us on :
Tags:
More in Related News
Please select your location.