Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ഞോല മറിയം നിര്യാതയായി.

12 Jun 2024 20:59 IST

Preyesh kumar

Share News :

മേപ്പയ്യൂർ: പഴയകാല മേപ്പയൂർ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പോവതി കണ്ടി ടി പി മൊയ്തീൻ മാസ്റ്ററുടെ (റിട്ട:അധ്യാപകൻ കൊഴുക്കല്ലൂർ യുപി സ്കൂൾ) ഭാര്യ പഞ്ഞോല മറിയം(76) നിര്യാതയായി. മക്കൾ:കുഞ്ഞമ്മത് ടി.പി (റിട്ട. ഹെഡ്മാസ്റ്റർ ഇരിങ്ങത്ത് എം എൽ പി ), അബ്ദൂൾ കരീം(റിട്ട. പ്രിൻസിപ്പൽ (ഗവ. ടിടിഐ

ചാലക്കുടി), അബ്ദുൾ സലാം (കെ എസ് ഇ ബി സീനിയർ സൂപ്രണ്ട്). മരുമക്കൾ: ഷമീമ , സുലേഖ (അദ്ധ്യാപിക , കാവുന്തറ എ യു പി സ്കൂൾ), ഷാഹിദ സി കെ (ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയൂർ അദ്ധ്യാപിക). സഹോദരങ്ങൾ:അബ്ദുറഹ്മാൻ പഞ്ഞോല, ഫരീദ,പരേതരായ അമ്മത് പഞ്ഞോല, അബൂബക്കർ പഞ്ഞോല,കുഞ്ഞായൻ മാസ്റ്റർ , ഫാത്തിമ, കുഞ്ഞയിശ. മയ്യത്ത് നിസ്കാരം രാത്രി 10 മണി എളമ്പിലാട് ജുമാ മസ്ജിദിൽ.

Follow us on :

Tags:

More in Related News