Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് അബ്ദുൽ കലാം നിര്യാതനായി

27 Feb 2025 10:30 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്നമംഗലത്തെ ഫ്രൂട്സ് വ്യാപാരി പന്തീർപാടം നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് അബ്ദുൽ കലാം ( 65 ) നിര്യാതനായി .ഭാര്യ: സുഹറാബി . മക്കൾ: ജസീർ , ജഹാസർ , ജംഷീർ , ജാഹസ്'.

Follow us on :

More in Related News