Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി യുവാവിനെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി

07 Oct 2024 03:08 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: കൊല്ലം സ്വദേശിയെ ഒമാൻ, മസ്‌കറ്റിലെ ഗാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ, കൂനയിൽ ബി.എസ് നിവാസിൽ ഭുവനേന്ദ്രൻ മകൻ സതീഷ് ചന്ദ്രനെ (29) യാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. 

മാതാവ്: സ്​നേഹലത. ഭാര്യ: സാലു. 

അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃത​​ദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News