Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ

17 Sep 2024 17:13 IST

- Preyesh kumar

Share News :

കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88) നിര്യാതനായി..ഭാര്യ :കാർത്ത്യായനി അമ്മ. മക്കൾ: എം.സുരേഷ് കുമാർ (കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം, റിട്ട. അധ്യാപകൻ കണ്ണോത്ത് യു.പി സ്കൂൾ), പ്രമോദ് കുമാർ( ബഹ്‌റൈൻ ), ബിന്ദു. മരുമക്കൾ :രാമനാഥൻ മാസ്റ്റർ (കുട്ടമ്പൂർ ),കെ. ഗീത (ഹെഡ്മിസ്ട്രസ്, കണ്ണോത്ത് യു.പി സ്കൂൾ,), ഷിജിന (തിരുവള്ളൂർ ).

Follow us on :

Tags:

More in Related News