Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് വള്ളിക്കുന്നിൽ

02 Nov 2025 19:57 IST

PALLIKKARA

Share News :

മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന പുരുഷവിഭാഗം ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് നവംബർ 9 ന് അപ്പോളോ വള്ളിക്കുന്നിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടത്തുന്നതാണ്. പങ്കെടുക്കാനാഗ്രഹിയ്ക്കുന്ന ജില്ല വോളിബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ 6.11.25 വ്യാഴാഴ്ചയ്ക്കകം ടീം രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 8075875640,9447128150.

   ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്കായിരിക്കും നവംബർ 16 ന് വയനാട് ചുള്ളിയോട് കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ നടത്തുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനധീകരിക്കുക

Follow us on :

More in Related News