Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറക്കാമലയിൽ ഖനനനീക്കവുമായി വന്ന യന്ത്രങ്ങൾ തടഞ്ഞ് വെച്ച് നാട്ടുകാർ

10 Mar 2025 10:03 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കോഴിക്കോട് മേപ്പയ്യൂരിൽ പുറക്കാമലയിൽ കരിങ്കൽ ഖനനത്തിനായി കംപ്രഷർ മെഷിനും ഉപകരണങ്ങളുമായെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.പുലർച്ചെ രണ്ട് മണിക്ക് ആരുടെയും ശ്രദ്ധയിൽ പെടാതെ ഉപകരണങ്ങൾ സൈറ്റിലെത്തിക്കാനുള്ള ശമ്മാണ് നാട്ടുകാർ തടഞ്ഞത്. മേപ്പയ്യൂർപോലീസിന്റെ ഒത്താശയോടെയാണ് ക്വാറി മാഫിയയുടെ അതിക്രമങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കംപ്രഷറും ഉപകരണങ്ങളും തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കം നൂറു കണക്കിന് പേർ പുറക്കാമലയിൽ പ്രതിഷേവുമായി തടിച്ചു കൂടിയിരിക്കുകയാണ്.

Follow us on :

Tags:

More in Related News