Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 21:01 IST
Share News :
.
മുക്കം: റോഡിലെ കുഴികൾ അടക്കുന്നതിൻ്റെ ഭാഗമായി നാളെ (തിങ്കൾ) വയനാട് ചുരത്തിലൂടെയുള്ള ഭാരമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.ദേശീയപാത 766 ല്‍ താമരശ്ശേരി ചുരത്തിലെ 6, 7, 8 ഹെയർ പ്പിന് വളവുകളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടി ഒക്ടോബര്‍ ഏഴ് മുതല്‍ 11 വരെ പ്രവൃത്തി നടക്കുന്ന പകല്‍ സമയങ്ങളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.