Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞോത്തുകണ്ടി അബ്ദുള്ള നിര്യാതനായി

24 Jun 2024 08:55 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂർ കുഞ്ഞോത്തുകണ്ടി അബ്ദുള്ള(58)

നിര്യാതനായി.ഭാര്യ :റസിയ.

മക്കൾ:അൻസീർ,അജാസ്(ഇരുവരും ഖത്തർ),അജ്മൽ(സേലം).

മരുമക്കൾ:ശാമില നസ്രീൻ,ആയിഷ ഷദ.സഹോദരങ്ങൾ:കുഞ്ഞാലി,

അബൂബക്കർ,നഫീസ,അബ്ദുൽസലാം(ഖത്തർ),പരേതനായ മൊയ്തീൻ.മയ്യത്ത് നിസ്കാരം തിങ്കളാഴ്ച കാലത്ത് 10 മണി ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

Follow us on :

Tags:

More in Related News