Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊക്രണിയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി.

05 May 2024 22:54 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ കൊക്രണിയിൽ കുഞ്ഞിക്കണ്ണൻ (67) നിര്യാതനായി. ഭാര്യ: ലീല.

മക്കൾ: ലികേഷ് കൊക്രണി ( യുവജനത വാർഡ് കമ്മറ്റി പ്രസിഡണ്ട്, കൊഴുക്കല്ലൂർ മിൽക്ക് സൊസൈറ്റി ജീവനക്കാരൻ) ,ലിജിത.മരുമക്കൾ:

അശ്വനി ,പ്രദീപൻ മുതുകാട്.സഹോദരങ്ങൾ നാരായണി , ബാലകൃഷ്ണൻ.

Follow us on :

Tags:

More in Related News