Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞായിഷ നിര്യാതയായി

27 Jun 2024 11:07 IST

- Preyesh kumar

Share News :

അരിക്കുളം : മാവട്ട് പുത്തലത്ത് കണ്ടി പോക്കർ കുട്ടിയുടെ ഭാര്യ കുഞ്ഞായിഷ( 87) നിര്യാതയായി.

മക്കൾ: ആലികുട്ടി, പരേതനായ കുഞ്ഞി മൊയ്തി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ, അസീസ്‌,ഫാത്തിമ, സൈനബ, ജമീല . മരുമക്കൾ: മൊയ്തി എ കെ സി വാകമോളി, മൊയ്‌തീൻ .ടി .കെ( പെരുവട്ടൂർ), കുട്ട്യാലി 

തേവിലേരീ (വാളൂർ ), ആയിഷ ചാലിൽ ( ഊരള്ളൂർ),നഫീസ (പുതുശ്ശേരി താഴ),സെക്കീന (പള്ളിയത്ത് കുനി),റൈഹാനത്ത് (മണിയൂർ). റൈഹാനത്ത് (പാലച്ചുവട്), റഹ്മത്ത് (കീഴരിയൂർ). സഹോദരങ്ങൾ : പരേതനായ സി .വി. അമ്മോട്ടി, കുഞ്ഞമ്മത്. സി. വി, കുഞ്ഞിമൊയ്തി  ( മൂവരും കീഴരിയൂർ ).

Follow us on :

Tags:

More in Related News