Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2025 20:36 IST
Share News :
കുന്ദമംഗലം: തുവ്വക്കുന്നത്ത് ചെല്ലൻ(72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഷഹിൻ ( പി.ഡബ്ലിയു ഡി റെസ്റ്റ് ഹൗസ്, കോഴിക്കോട്), ശാലിനി. മരുമക്കൾ :-നീതു (നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ),പ്രദീപ് കുമാർ (കുറ്റിക്കാട്ടൂർ). സംസ്കാരം 2025 ഏപ്രിൽ 12 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
More in Related News
Please select your location.