Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2026 20:01 IST
Share News :
കുളങ്ങരത്ത് സ്വദേശി അബൂദാബിയിൽ അന്തരിച്ചു
കക്കട്ടിൽ: ഹൃദയാഘാതത്തെ തുടർന്ന് കക്കട്ടിൽ കുളങ്ങരത്ത് സ്വദേശി പാറച്ചാലിൽ അജ്മൽ (44) അബൂദാബിയിലെ ബനിയാസിൽ അന്തരിച്ചു. ബനിയാസിൽ പഴം പച്ചക്കറി വ്യാപാരിയായിരുന്നു.
പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ (പാലേരി). മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
പടമുണ്ട്
Follow us on :
More in Related News
Please select your location.