Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ ടി കണാരന്റെ ഇരുപതാം ചരമവാർഷികം ഏപ്രിൽ 6 ന്

04 Apr 2025 18:34 IST

Asharaf KP

Share News :

മൊകേരി : പ്രമുഖ സി പി ഐ നേതാവും നാദാപുരം MLA യുമായിരുന്ന കെ ടി കണാരന്റെ ഇരുപതാം ചരമവാർഷികം ഏപ്രിൽ 6 ന് മൊകേരിയിൽ ആചരിക്കും. കാലത്ത് 7 മണിക്ക് മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തും 7.30 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർചനക്ക് ശേഷം നടക്കുന്ന അനുസ്മരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ MLA ഉദ്ഘാടനം ചെയ്യും. സി പി ഐ നേതാക്കളായ ടി കെ രാജൻ മാസ്റ്റർ പി ഗവാസ് പി സുരേഷ് ബാബു രജീന്ദ്രൻ കപ്പള്ളി റീന സുരേഷ്, കെ കെ മോഹൻദാസ് പ്രസംഗിക്കുമെന്ന് സി പി ഐ കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി വി പ്രഭാകരൻ അറിയിച്ചു

Follow us on :

More in Related News