Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരേച്ചാല്‍ ശ്രീ ദുര്‍ഗ കിരാതപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചാരിമേളം പരിശീലന കളരി ഞായറാഴ്ച തുടങ്ങും

12 Oct 2024 18:36 IST

- ENLIGHT REPORTER KODAKARA

Share News :


കൊരേച്ചാല്‍ ശ്രീ ദുര്‍ഗ കിരാതപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചാരിമേളം പരിശീലന കളരി ഞായറാഴ്ച തുടങ്ങും



കോടാലി കൊരേച്ചാല്‍ ശ്രീ ദുര്‍ഗ കിരാതപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചാരിമേളം പരിശീലന കളരിക്ക് വിജയദശമി നാളില്‍ രാവിലെ 10.30ന് തുടക്കമാകും. പ്രശസ്ത മേളകലാകാരനും പരിശീലകനുമായ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലാണ് പരിശീലനം. പത്തുവയസിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.


Follow us on :

More in Related News