Sat May 31, 2025 10:36 PM 1ST

Location  

Sign In

കോരൻ കുന്നാരി ( കണിയാംകണ്ടി ) മറിയം നിര്യാതയായി

07 Mar 2025 21:38 IST

ENLIGHT MEDIA PERAMBRA

Share News :

പയ്യോളി : തച്ചൻകുന്നിലെ കോരൻ കുന്നാരി ( കണിയാംകണ്ടി ) മറിയം ( 90 ) നിര്യാതയായി.ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: അസൈനാർ , മമ്മദ് ,  മൊയ്തീൻ ( ദുബായ് ) ,  മുജീബ് ,  ജമീല.മരുമക്കൾ:  വഹീദ ( പുറക്കാട് ) ,   സുഹറ ( മണിയൂർ ) ,  റസിയ (കാവുംവട്ടം ) ,   ജസീല ( പാലേരി ) , മൊയ്തീൻ ( കീഴരിയൂർ ) സഹോദരങ്ങൾ :  മൂസ്സ ( ഒടിത്തലക്കൽ ) ,

അബ്ദുറഹിമാൻ , ഇബ്രാഹിം ,  പരേതരായ അബ്ദുള്ള ,  മൊയ്തു ,അസ്സയിനാർ ,കദീശ്ശ ,  കുഞ്ഞയിശ്ശ.

Follow us on :

Tags:

More in Related News