Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 08:36 IST
Share News :
പേരാമ്പ്ര: എരവട്ടൂർ കരിമ്പാണ്ടിയിൽ ഗോപാലൻ നായരുടെയും ദേവി അമ്മയുടെയും മകൻ കെ.എം.മോഹനൻ(52) അന്തരിച്ചു.പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് കളക്ഷൻ ഏജന്റ് ആയിരുന്നു.സിപിഎം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മറ്റി മെമ്പർ ആണ്. ഭാര്യ:ലിജി(എരവട്ടൂർ നാരായണ വിലാസം എയുപി സ്കൂൾ)മകൾ:ഗൗരി.സഹോദരങ്ങൾ. കെ.എം. സുധാകരൻ, കെ. എം. ശ്രീജിത്ത്(ഡിവൈഎസ്പി ഓഫീസ് പേരാമ്പ്ര)
Follow us on :
Tags:
More in Related News
Please select your location.