Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ജെ.ബേബി കനവ് നിര്യാതനായി

01 Sep 2024 10:51 IST

- Preyesh kumar

Share News :

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും നാടു ഗദ്ദിക നാടകത്തിലൂടെ ശ്രദ്ധേയനുമായ കെ.ജെ.ബേബി നിര്യാതനായി.വയനാട് നടവയൽ ചിങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി

കനവ് എന്ന സമാന്തര വിദ്യാലയത്തിന് തുടക്കമിട്ടു.


വയനാട് സാംസ്കാരിക വേദിയുടെ നാടുഗദ്ദിക നാടകത്തിൻെറയും അക്കാദമി പുരസ്കാരം നേടിയ മാവേലിമൻട്രം നോവലിൻെറയും രചയിതാവ്. 

മഞ്ഞുമലൈ മക്കൾ എന്ന ആദിവാസി നാടകസംഘം രൂപീകരിച്ച് കേരളത്തിലെമ്പാടും നാടുഗദ്ദിക നാടകാവതരണത്തിലൂടെ ആദിവാസി ജനതയുടെ ജീവിതദുരിതങ്ങൾ പൊതുസമൂഹത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു

Follow us on :

Tags:

More in Related News