Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കേടത്ത് ഖദീജ നിര്യാതയായി

06 May 2024 21:33 IST

- Preyesh kumar

Share News :

അരിക്കുളം: തെക്കേടത്ത് ഖദീജ(70) നിര്യാതയായി. ഭർത്താവ് :മൊയ്തി. മക്കൾ സൗദ,

ഫൈസൽ(ഹോമിയോപ്പതി ജില്ലാ ഓഫീസ് കോഴിക്കോട്) ,താജുദ്ദീൻ(അരിക്കുളം സർവീസ് സഹകരണ ബാങ്ക്, സി പി ഐ എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം ),ആരിഫുദ്ദീൻ(ദുബായ് ),ഫിറോസ്. മരുമക്കൾ:അബ്ദുള്ള, ശരീഫ(താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കൊയിലാണ്ടി ),മുബീന പർവീൻ (കെ പി എം എസ് എം എച്ച് എസ് അരിക്കുളം ).സഹോദരങ്ങൾ :കുഞ്ഞാമി, പരേതരായ കുട്ട്യാലി,കലന്തർ.

Follow us on :

Tags:

More in Related News