Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖദീജ നിര്യാതയായി

31 Jul 2024 20:03 IST

- Preyesh kumar

Share News :

മേപ്പയൂർ:ചാവട്ട് പരേതനായ മലയിൽ അമ്മതിന്റെ ഭാര്യ ഖദീജ(83)നിര്യാതയായി.മക്കൾ:ഫാത്തിമ

,ആമിന,നഫീസ,അബ്ദുള്ള(ദുബൈ),സുബൈദ.

മരുമക്കൾ:മൂസ്സഹാജി കച്ചേരിപ്പറമ്പിൽ(ചാവട്ട്)

അബ്ദുള്ള തയ്യുള്ളതിൽ(മഞ്ഞക്കുളം),

അബ്ദുൽസലാംകോറോത്ത്മീത്തൽ(കുരുടിമുക്ക്),സുബെദ കണ്ണങ്കാരി(കുരുടിമുക്ക്),ആലി തൈക്കണ്ടിമിത്തൽ(അരിക്കുളം).സഹോദരങ്ങൾ:പരേതരായ കൊമ്മിലേരിഅബ്ദുള്ള

(കൊഴുക്കല്ലൂർ),കുഞ്ഞയിശ ആശാരിന്റെമീത്തൽ

(കൊഴുക്കല്ലൂർ),ഫാത്തിമ പാറപ്പുറത്ത്(എളമ്പിലാട്).

Follow us on :

Tags:

More in Related News