Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുവൻ്റെവിട മൊയ്തീൻ (95) നിര്യാതനായി.

24 May 2024 22:54 IST

- Preyesh kumar

Share News :

പേരാമ്പ്ര: എടവരാട് കരുവൻ്റെവിട മൊയ്തീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ തച്ചർ കണ്ടി ഫാത്തിമ (വേളം ശാന്തിനഗർ).മകൾ: സുഹറ.

മരുമകൻ: റഷീദ് ചാലിക്കര.സഹോദരങ്ങൾ:

തേവർ കണ്ടി ഫാത്തിമ,പരേതരായ വലിയ

പീടികയിൽ കുഞ്ഞബ്ദുല്ല, കരുവൻ്റെവിട സൂപ്പി ഹാജി, നടുവിലക്കണ്ടി ഖദീജ (വേളം ശാന്തിനഗർ), പിലാറത്ത് കുഞ്ഞാമി.

Follow us on :

Tags:

More in Related News