Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ നാലുപുരക്കൽ മാധവി നിര്യാതയായി

08 Mar 2025 19:31 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കാരന്തൂർ നാലുപുരക്കൽ പരേതനായ ഗോപാലൻ്റെ ഭാര്യ മാധവി (86) നിര്യാതയായി. മക്കൾ വിനോദ്കുമാർ, അനിത കുമാരി. മരുമക്കൾ ശിവദാസൻ, ജിഷ. സംസ്കാരം 2025 മാർച്ച് 9 ഞായറാഴ്ച രാവിലെ 9.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ.

Follow us on :

More in Related News