Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്മങ്ങാട്ട് കദീജ ഉമ്മ നിര്യാതയായി.

17 May 2024 09:50 IST

- Preyesh kumar

Share News :

മേപ്പയൂർ: ചങ്ങരംവെള്ളി കമ്മങ്ങാട്ട് കദീജ ഉമ്മ(85 ) നിര്യാതയായി.ഭർത്താവ്:പരേതനായ ഇബ്രാഹിം നൊച്ചാട് .മക്കൾ :കുഞ്ഞിമൊയ്‌തി, കുഞ്ഞാമി .

മരുമക്കൾ:സഫിയ, പരേതനായ അബ്ദുറഹ്മാൻ

(നൊച്ചാട്).സഹോദരങ്ങൾ:ഫാത്തിമ, കുഞ്ഞയിഷ, മൊയ്തി, മറിയം

Follow us on :

Tags:

More in Related News