Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിൽ കല്ല്യാണി നിര്യാതയായി.

04 May 2024 12:30 IST

- Preyesh kumar

Share News :

മേപ്പയ്യൂർ :പാവട്ടു കണ്ടിമുക്ക് വള്ളിൽ കല്ല്യാണി (90) നിര്യാതയായി. മക്കൾ :ജാനു, ചിരുത. സഹോദരങ്ങൾ : വള്ളിൽ നാരായണി,പരേതരായ വള്ളിൽ പാച്ചർ, കുഞ്ഞിക്കണ്ണൻ ( തലശ്ശേരി), വള്ളിൽ കുഞ്ഞിരാമൻ. സംസ്കാരം ഉച്ചക്ക് 1 മണി.

Follow us on :

Tags:

More in Related News