Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കദീജ നിര്യാതയായി

24 Jun 2024 18:55 IST

- Preyesh kumar

Share News :

ചരമം കദീജ


മേപ്പയ്യൂർ: നരക്കോട് സെൻ്ററിലെ പരേതനായ ചെറുകുന്നുമ്മൽ ബീരാൻ്റെ ഭാര്യ കദീജ ( 75 ) നിര്യാതയായി.മക്കൾ: ബഷീർ, ഹനീഫ (ദുബൈ), അസീസ് (ഖത്തർ), റസിയ,റംല. മരുമക്കൾ: മുസ്തഫ(പറമ്പത്ത്), റാബിയ (നിടുമ്പൊയിൽ), സമീറ (നടുവണ്ണൂർ)

, ആയിശ (നൊച്ചാട്), പരേതനായ ഇബ്രാഹിം (അത്തോളി )..സഹോദരങ്ങൾ: മറിയം(

മുത്താമ്പി),പരേതരായ മൊയ്തു,

കാദർ, മഹ്മൂദ്, ആയിശക്കുട്ടി, പാത്തുമ്മ.മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച കാലത്ത് 8 മണി നരക്കോട് സെൻ്റർ ജുമാ മസ്ജിദിൽ.

Follow us on :

Tags:

More in Related News