Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. കുഞ്ഞിക്കലന്തൻ മാസ്റ്റർ നിര്യാതനായി

06 Aug 2024 10:27 IST

- Preyesh kumar

Share News :

കാരയാട് : ചങ്ങരം വെള്ളി എടക്കാരയാട്ട് കെ. കുഞ്ഞിക്കലന്തൻ മാസ്റ്റർ (82) കച്ചേരി നിര്യാതനായി . പേരാമ്പ്ര ഹൈസ്കൂളിൽ അധ്യാപകനായും വടകര എം. യു. എം ഹയർ സെക്കണ്ടറി സ്കൂളിൽ 18 വർഷത്തോളം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഭാര്യമാർ: പരേതയായ കുഞ്ഞയിഷ , ജമീല.

മക്കൾ:അബ്ദുൾ നാസർ, സമീർ, ഷാഹിർ .

മരുമക്കൾ: ഹസീന (ചെറുവണ്ണൂർ), അജീബ

(നടുവണ്ണൂർ), നസീമ (കല്ലൂര്, കൂത്താളി).

സഹോദരങ്ങൾ: പരേതരായ കച്ചേരി കുഞ്ഞമ്മദ്, മവ്വണ്ണൂർ കുഞ്ഞിമൊയ്തി .മയ്യിത്ത് നമസ്കാരം

ഇന്ന് ഉച്ചക്ക് 12 മണി ചങ്ങരം വെള്ളി ജുമാ മസ്ജിദിൽ.

Follow us on :

Tags:

More in Related News