Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേരിക്കുന്നുമ്മൽ ഭരതൻ നിര്യാതനായി

24 Jul 2024 21:21 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: പരേതനായ ചേരിക്കുന്നുമ്മൽ ചോയിയുടെ മകൻ ഭരതൻ (68) നിര്യാതനായി.

ഭാര്യ: സരോജിനി.മക്കൾ: സാരംഗ് ( കമ്മത്ത് ഹോട്ടൽ ,അഞ്ചാംപീടിക) ,ശരണ്യ ( കായക്കൊടി ) .സഹോദരങ്ങൾ: രാധ (മരുതേരി), ഗീത (മൂരാട് ),

രവീന്ദ്രൻ (പച്ചക്കറിക്കട ,അഞ്ചാംപീടിക) ,പരേതനായ ശശി (അഞ്ചാം പീടിക ).മരുമക്കൾ: വിപിൻ (കായക്കൊടി ) , രേഷമ (കരുവണ്ണൂർ). സംസ്കാരം വ്യാഴാഴ്ച കാലത്ത് 8 മണി വീട്ടുവളപ്പിൽ

Follow us on :

Tags:

More in Related News