Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനശ്രീ കോഴിക്കോട് ജില്ല വാർഷിക സമ്മേളനം സംഘടിപ്പിച്ചു

16 Feb 2025 19:21 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: പത്തൊമ്പതാം ജനശ്രീ സുസ്ഥിര വികസന മിഷൻ കോഴിക്കോട് ജില്ല സമ്മേളനം കുന്ദമംഗല ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു. ജനശ്രീ ജില്ല ചെയർമാൻ എൻ. സുബ്രമണ്യൻ അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത് , ഡി.സി.സി പ്രസിഡൻ്റ് പ്രവീൺ കുമാർ, ജനശ്രീ ജില്ല സെക്രട്ടറി എം. ഗിരീഷ് കുമാർ, ബിജു കാവിൽ , കെ.പി ജീവാനന്ദ്. സൈദ് കുറുന്തോരി, സുനിൽ കൊളക്കാട്. മില്ലി മോഹൻ, ശ്രീജ സുരേഷ്, ടി.കെ ഹിതേഷ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Follow us on :

More in Related News