Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യ ജാനകി നിര്യാതയായി

22 Apr 2025 15:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: പരേതനായ സ്വാതന്ത്ര്യസമര സേനാനി മഞ്ഞക്കുളം വലിയപറമ്പിൽ കണ്ണൻ വൈദ്യരുടെ ഭാര്യ ജാനകി(92) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഹരിദാസൻ,ജയകൃഷ്ണൻ(ബേബി),പ്രേംജിത്ത്, പരേതനായ രാജൻ. മരുമക്കൾ :സിന്ധു,രസിത, ലിജി. സഹോദരങ്ങൾ: ലീല,ബാലകൃഷ്ണൻ, ദേവി, പരേതരായ ശങ്കരൻ,മാത,ലക്ഷ്മി. സംസ്കാരം വൈകീട്ടു 6 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News