Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 09:14 IST
Share News :
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യ റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൽ കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്. രണ്ടാം റൗണ്ട് എണ്ണിത്തുടങ്ങി. നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ ഏഴിടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.
വോട്ടെണ്ണൽ ഫലം -റൗണ്ട് -01
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 7315
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-182
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.-91
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന 4059
5. പി.ഒ. പീറ്റർ- സമാജ്വാദി 40
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-7115
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ -32
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-18
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-25
10. മാൻഹൗസ് 7മന്മഥൻ-സ്വതന്ത്രൻ-7
11. സന്തോഷ് 15
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-11
13. എം.എം. സ്കറിയ 26
14. റോബി 17
15. നോട്ട -397
Follow us on :
Tags:
More in Related News
Please select your location.