Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മധുരവേലി ചെരുവും കാലായിൽകുഞ്ഞൂഞ്ഞ് (കോൺഗ്രസ് കുഞ്ഞൂഞ്ഞ് -74) നിര്യാതനായി.

26 Dec 2024 21:14 IST

santhosh sharma.v

Share News :

വൈക്കം: കടുത്തുരുത്തിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മധുരവേലി ചെരുവുംകാലായിൽകുഞ്ഞൂഞ്ഞ്

(കോൺഗ്രസ് കുഞ്ഞൂഞ്ഞ് -74) നിര്യാതനായി. ഭാര്യ - തങ്കമ്മ മുക്കത്ത്. മക്കൾ - ശാരദ, ശാലിനി, ശ്യാം. മരുമക്കൾ - ജയൻ (കോൺഗ്രസ് വൈക്കം ബ്ലോക്ക് ജനറൽ സെക്രട്ടറി), ഉദയൻ (നേരേകടവ്),  സുനിതാകുമാരി (കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ). സംസ്കാരം നാളെ (ഡിസംബർ 27) വെള്ളിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News