Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹലീമ ഉമ്മ നിര്യാതയായി

11 Aug 2024 20:19 IST

- Preyesh kumar

Share News :

മേപ്പയൂർ: ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ(95)നിര്യാതയായി.ഭർത്താവ്: പരേതനായ ചട്ടംവെളളി മൂസ്സ.മക്കൾ:ഖദീജ,കുഞ്ഞാമി,

അബ്ദുള്ള,അയിശു,പരേതനായ മൊയ്തീൻ.

മരുമക്കൾ:കുഞ്ഞാമി,നഫീസ,പരേതരായ മൂസ്സ നീലഞ്ചേരിക്കണ്ടി,സൂപ്പി അമ്മാംപൊയിൽ.മയ്യത്ത് നിസ്ക്കാരം ഞായറാഴ്ച രാത്രി 8 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

Follow us on :

Tags:

More in Related News