Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 14:37 IST
Share News :
ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ കൂടിക്കാഴ്ച നടത്തി.എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിനായി ഫണ്ട് അനുവദിച്ചിള്ളതാണ്.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ തന്നെ നവീകരണവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികൾ ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Follow us on :
Tags:
More in Related News
Please select your location.