Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 19:28 IST
Share News :
കുന്ദമംഗലം : കാരന്തൂർ എടക്കുനി ഷാജി (57) ( ഗോപിക ഹോട്ടൽ ചെലവൂർ) നിര്യാതനായി. ഭാര്യ സരിത. മക്കൾ ഗോപിക, ഗോവിന്ദ്, ഗാഥ. മരുമകൻ ഷോബിത്. സഹോദരങ്ങൾ ബിജു (ഭാരത് ഹോട്ടൽ ), ബൈജു, ഷൈലജ, സ്വർണലത, പരേതയായ സുബജ. ശവസംസ്കാരം 2025 മാർച്ച് 26 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
Follow us on :
More in Related News
Please select your location.