Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രാൻസിസ് ജോർജ് എം.പി ശാസ്ത്ര സാങ്കേതിക പാർലമെൻ്ററി സമിതി അംഗം

27 Sep 2024 13:59 IST

CN Remya

Share News :

കോട്ടയം: ഫ്രാൻസിസ് ജോർജ് എം.പി ഇനി ശാസ്ത്ര സാങ്കേതിക പാർലമെൻ്ററി സമിതി അംഗം. ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം എന്നീ പാർലമെൻ്ററി കാര്യ സ്ഥിരം സമിതി അംഗമായാണ് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയെ നിയമിച്ചു.

Follow us on :

More in Related News