Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പെൺ പള്ളിക്കൂടത്തിന് തുടർച്ചയായി 18-ാം വർഷവും 100 % വിജയം.

08 May 2024 21:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് തുടർച്ചയായി 18-ാം വർഷവും 100 % വിജയം.109 പേർ പരീക്ഷ എഴുതിയതിൽ 24 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർഥികൾ

1.തേജസ് താജ്,2 അക്ഷയ എം മധു. 3. അനുപമ സന്തോഷ് 4. മേഘാ നായർ. 5.അശ്വിനി സി എ.6.പവിത്ര സജി, 7. ദേവി കൃഷ്ണ പി. ബി. 8.ചെസ് ലിൻ തോമസ്, 9. അനുഹ്യ നിഷാദ്, 10. വൈഷ്ണവി ഗിരീഷ്, 11. അനിഖ എസ് ഷിബു. 12. ദേവിക. കെ, 13. തൊയ്യിബ താജുദ്ദീൻ 14. സദയ് കൃഷ്ണ സന്തോഷ് 15. നൗറിൻ ഫാത്തിമ, 16. പാർവതി എസ് പിള്ളൈ, 17. ഗാർഗി സരസ്വതി, 18. ശ്രേയ.എസ്, 19. ഡോണ വിൽസൺ 20. അൽഫിദ പി.എസ് 21. റസ്മിന നൂർ 22. ആദിത്യ വിജു 23. അനീറ്റ് സജി, 24. ശ്രേയ ശരത്.

Follow us on :

More in Related News