Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 18:52 IST
Share News :
കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മാണി സി. കാപ്പൻ എ എം.എൽ എയുടെ ആവശ്യം ഹൈക്കോടതി തള്ളി. കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി. കാപ്പന്റെ ഹര്‍ജി. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.