Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 09:58 IST
Share News :
കൊടകര : ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ബാങ്ക് അംഗങ്ങളായ മികച്ച കര്‍ഷകരെ ആദരിക്കും. ഇതിലേക്ക് തെരഞ്ഞടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 30നകം അപേക്ഷ നല്‍കണം.
അപേക്ഷകര്‍ സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കുറഞ്ഞത് 50 സെന്റ് ഭൂമിയിലെങ്കിലും നെല്‍കൃഷി ഉള്‍പ്പെടെ സമ്മിശ്ര കൃഷി ചെയ്തിരിക്കണം, പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സ്വന്തം പേരില്‍ കുറഞ്ഞത് അഞ്ച് സെന്റ് ഭൂമിയും മറ്റുള്ള അപേക്ഷകര്‍ക്ക് 50 സെന്റ് ഭൂമിയെങ്കിലും നിലവും കരഭൂമിയും ഉള്‍പ്പെടെ ഉണ്ടായിരിക്കണം.ക്ഷീര കര്‍ഷകര്‍ക്ക് ചുരുങ്ങിയത് കറവയുള്ള മൂന്നു കാലികളെങ്കിലും ഉണ്ടായിരിക്കണം.
അപേക്ഷയോടൊപ്പം ഈ വര്‍ഷത്തെ നികുതി അടച്ച രശീതിയുടെ പകര്‍പ്പും പാട്ടകൃഷിക്കുള്ള സമ്മതപത്രത്തിന്റെ പകര്‍പ്പും പാട്ടകൃഷിചെയ്യുന്ന ഭൂമിയുടെ നികുതി രശീതിയുടെ പകര്‍പ്പു ം കൂടി ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെണം
Follow us on :
Tags:
More in Related News
Please select your location.