Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറക്കോട്ട് മൊയ്തു നിര്യാതനായി

05 May 2024 23:35 IST

- Preyesh kumar

Share News :

പേരാമ്പ്ര: പാലേരി എറക്കോട്ട് മൊയ്തു ( 74) 

നിര്യാതനായി.ഭാര്യ: മറിയം. മക്കൾ: ജസ്സി മോൾ , സജിന, റജിന, ജയ്സൽ ( ഖത്തർ). മരുമക്കൾ: യൂസഫ് മേക്കോത്ത് (നടുവണ്ണൂർ), ഫാരിസ് നന്മന (ഊരള്ളൂർ), മുഹ്സിൻ ഭൂപതി (കുന്നമംഗലം), റബിയ ചാമക്കാലയിൽ (വളയന്നൂർ).

സഹോദരങ്ങൾ: റുഖിയ,പാത്തൂട്ടി, ബഷീർ, സുഹറ പുതിയോട്ടിൽ ,ഹലീമ പുതിയോട്ടിൽ, പരേതരായ ജമീല, നഫീസ, അസ്‌ലം. കബറടക്കം തിങ്കളാഴ്ച പകൽ ഒരു മണി പാലേരി പുത്തൻ പള്ളി ഖബറിസ്ഥാനിൽ .

Follow us on :

Tags:

More in Related News