Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഇറ ഒമാൻ കുടുംബ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു

09 Jul 2024 02:17 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും അവാർഡ് ദാനവും മസ്കറ്റിൽ വച്ച് നടന്നു.

പ്രസിഡന്റ് ഫൈസൽ പോഞാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനീഷ്സെയ്ദ് സ്വാഗതവും, ബിബു കരീം നന്ദിയും പറഞ്ഞു. 

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളായ എയ്ഞ്ചൽ റോസ് ലൈജു, ആദിൽ ഫതാഹ് സലാം, സാഹിൽ ഷെയ്ഖ് മുഹമ്മദ് എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു. 

ജിബിൻ പറക്കൽ, ജിതിൻ വിനോദ്, മുബാറക്ക് മൂസ, ബാബു മുഹമ്മദ്, ഷിയാസ് മജീദ്, മുഹമ്മദ് തയ്യിബ് എന്നിവർ ആശംസകൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News