Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.പി. വാസുദേവൻ നിര്യാതനായി

20 Dec 2024 19:08 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: മാവൂർ ഗ്വാളിയോർ റയോൺസ് ജീവനക്കാരൻ ചാത്തമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപം എടോത്ത് പറമ്പത്ത് ഇ.പി.വാസുദേവൻ (76)നിര്യാതനായി. ഭാര്യ: കോമളവല്ലി (റിട്ട. അധ്യാപിക കുന്ദമംഗലം ഈസ്‌റ്റ് യുപി സ്‌കൂൾ), മക്കൾ: ഡോ. ദിവ്യ (സ്വീഡൻ), ഭവ്യ. മരുമക്കൾ: പ്രജീഷ് (എൻജിനീയർ സ്വീഡൻ), സനീഷ് (മലബാർ ഗോൾഡ് തിരുവനന്തപുരം). സഹോദരങ്ങൾ: ശ്രീനിവാസൻ, ചന്ദ്രൻ, ശിവദാസൻ, രാധ, ലീല, രമണി, പരേതയായ സരോജിനി.

Follow us on :

Tags:

More in Related News