Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 14:04 IST
Share News :
മുപ്ളിയം - പുളിഞ്ചോട് സെൻ്ററിലെ കുടിവെള്ള പൊട്ടി വെള്ളം പാഴായി പോകുന്നത് സംബന്ധിച്ച് എൻലൈറ്റ് ന്യൂസ് നൽകിയ വാർത്തയെ തുടർന്ന് അധികൃതർ പ്രശ്നം പരിഹരിച്ചു
ചോർച്ച മൂലം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാർക്ക് ദുരിതമായിരുന്നു ഇതുസംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകൻ കെ.ജി. രവിന്ദ്രനാഥ് ബന്ധപ്പെട്ട ജല അതോറിറ്റി അസി: എഞ്ചിനീയർക്ക് പാരാതി നൽകുകയും ചെ യ്തിരുന്നു. .
തൊട്ടടുത്ത ദിവസം തന്നെ അധികൃതർ പ്രവൃത്തി ആരംഭിക്കുകയും പ്രശ്നം പരിഹരിച്ച് വെള്ള കെട്ട് പരിഹരിക്കുകയും ചെയ്തു. '
Follow us on :
Tags:
More in Related News
Please select your location.