Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

23 Oct 2024 12:02 IST

CN Remya

Share News :

കോട്ടയം: കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്. ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ് ഉൾപ്പെടെ കത്തിയ നിലയാണ്. അബദ്ധത്തിൽ ഷെഡിനു തീപിടിച്ചതാമെന്നാണ് നിഗമനം. കടുത്തുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News