Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനദിനാചരണവും കുടുംബസംഗമവും

01 Oct 2024 18:56 IST

- Anvar Kaitharam

Share News :

വയോജനദിനാചരണവും കുടുംബസംഗമവും


പറവൂർ: സീനിയർ സിറ്റിസൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക വയോജനദിനാചരണവും കുടുംബസംഗമവും സംഘടിപ്പിച്ചു.

റെസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ സെഷൻസ് ജഡ്ജി സി മുജീബ് റഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് എം എൻ ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബീന ശശീധരൻ, ഡോ. അലക്സാണ്ടർ ജോൺ, ഡോ. എൻ മധു, അച്ചാമ്മ എബ്രാഹം, കെ കെ സത്യൻ തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News