Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏരത്ത്കണ്ടി മീത്തൽ കുഞ്ഞിരാമൻ നിര്യാതനായി .

09 Aug 2024 11:04 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: നരക്കോട് കല്ലങ്കി ഏരത്ത്കണ്ടി മീത്തൽ കുഞ്ഞിരാമൻ (90) നിര്യാതനായി .ഭാര്യ: മാണിക്യം. മക്കൾ :കുഞ്ഞിക്കണാരൻ (റിട്ട. അധ്യാപകൻ, എം.എൽ.പി സ്കൂൾ, എടക്കടപ്പുറം),ദേവി,പ്രദീപൻ,

ശശി, വിനോദൻ .മരുമക്കൾ: കുഞ്ഞിക്കണ്ണൻ

(നരക്കോട്),നിഷ ( കായണ്ണ ),മഞ്ജുഷ (കീഴ്പ്പയ്യൂർ),സുനിത (വാളൂർ),ലിൻസി (എരവട്ടൂർ). .സഹോദരിമാർ: ചിരുത,കുട്ട്യാച്ച. സംസ്കാരം വൈകീട്ട് 6 മണി വീട്ടുവളപ്പിൽ. '.::

Follow us on :

Tags:

More in Related News