Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ കെ.കുഞ്ഞികണ്ണൻ നിര്യാതനായി

31 Aug 2024 13:16 IST

- Preyesh kumar

Share News :

നടുവണ്ണൂർ: പുതിയ തെരുവിലെ പള്ളിച്ചാലിൽ

ഇ കെ.കുഞ്ഞികണ്ണൻ (65) നിര്യാതനായി. കൂട്ടാലിടയിലെ ആദ്യകാല കച്ചവടക്കാരനാ യിരുന്നു.ഭാര്യ : ദേവി. മക്കൾ : അനീഷ് ,അനില. മരുമകൻ : ജയേഷ് സഹോദരൻ : സുഗതൻ കൂട്ടാലിട 'പാടിക്കുന്ന് )




Follow us on :

Tags:

More in Related News