Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്

14 Oct 2024 10:33 IST

- Anvar Kaitharam

Share News :

ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്


പറവൂർ: ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തുടങ്ങി. 

വാവക്കാട് എസ്എൻഡിപി മൈതാനിയിൽ മൂത്തൂറ്റ് വോളിബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ടി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ആൻഡ്രൂസ് കടുത്തൂസ്, ടി ആർ ബിന്നി, എ ജി അജിത്ത്കുമാർ, സിന്ധു ജയൻ, എ ജി രവീന്ദ്രൻനായർ എന്നിവർ സംസാരിച്ചു.

ആൺ - പെൺ വിഭാഗങ്ങളിലായി 26 ടീമുകൾ മത്സരിക്കും.


Follow us on :

More in Related News